പാലക്കാട്: നെന്മാറയിൽ ഇരട്ടക്കൊലപാതകം. പാലക്കാട് നെന്മാറ സ്വദേശികളായ അമ്മയെയും മകനെയും അയൽവാസിയാണ് വെട്ടിക്കൊലപ്പെടുത്തിയത്.......
കൊച്ചി: കർഷക ഉൽപാദക കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ, ചെറുകിട സംരംഭകർ എന്നിവരുടെ തദ്ദേശീയവും ശുദ്ധവുമായ ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾക്ക് വിപണി ലക്ഷ്യമിട്ടുള്ള മൂന്നാമത് ബയർ-സെല്ലർ സംഗമം കൊച്ചിയിൽ നടക്കും. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടക്കുന്ന സ്ഥാപകദിനാഘോഷ മേളയിലാണ് സംഗമം.
കർഷക-സ്വയം സഹായ സംഘങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം. ......
കാരറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുള്ള കുഞ്ഞ് മരിച്ചു. ചെന്നൈയിലാണ് സംഭവം. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ് മരിച്ചത്.......
തിരുവനന്തപുരം: സന്ദീപ് വാര്യരെ പാർട്ടി വക്താവായി നിയമിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ മുന്നിൽ നിർത്തി പാലക്കാട് കൂടുതൽ ബിജെപി നേതാക്കളെ കോൺഗ്രസിലെത്തിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് പുതിയ ചുമതല നൽകിയത്.
സന്ദീപ് വാര്യരെ കോൺഗ്രസ് വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. ......
തിരുവനന്തപുരം: കേരളത്തിൽ മദ്യവിലയിലെ വർധനവ് നിലവിൽ വന്നു. മദ്യ കമ്പനികൾക്ക് കൂട്ടി നൽകുന്ന തുക ഉപഭോക്താക്കളിൽ നിന്നു ഈടാക്കാൻ തീരുമാനിച്ചതോടെയാണ് കേരളത്തിൽ ഇന്നുമുതൽ മദ്യത്തിന്റെ വില കൂട്ടിയത്. ......
ട്രെയിനിലെ ചായപ്പാത്രം ട്രെയിനിലെ ടോയ്ലെറ്റിനുള്ളിലിട്ട് കഴുകുന്ന വീഡിയോ വൈറൽ. അയൂബ് എന്നയാളാണ് ട്രെയിനിലെ ചായ എന്ന അടിക്കിറിപ്പോടെ വീഡിയോ പങ്കുവെച്ചത്. ട്രെയിനിൽ വിൽപ്പന നടത്തുന്ന ചായക്കായുള്ള പാൽ കരുതുന്ന സ്റ്റീൽ കണ്ടൈയ്നർ കഴുകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ......
ചെന്നൈ: തൃഷ അഭിനയം നിർത്തി രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചുദിവസമായി പ്രചരിക്കുകയാണ്. നടൻ വിജയ് ആരംഭിച്ച തമിഴ് വെട്രി കഴകം പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് താരത്തിന്റെ തീരുമാനമെന്നായിരുന്നു പ്രചാരണം. ......
കൂട്ടബലാത്സംഗത്തിനിരയായെന്ന അടൂരിലെ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തലിൽ ഒരാൾ കൂടി അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമനാണ് (62) നൂറനാട് പൊലീസിന്റെ പിടിയിലായത്. ......
മാനന്തവാടി: വയനാട്ടിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നു പുലർച്ചെ 2.30ഓടെയാണ് പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിൽ കടുവയുടെ മൃതശരീരം കണ്ടെത്തിയത്. ......